Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Big Read

Kerala

ഓ​ക്‌​സ്‌​ഫ​ഡ് ബി​ഗ് റീ​ഡ് 2025: ക​ല്യാ​ണി എ​സ്. നാ​യ​ർ​ക്ക് ഒ​ന്നാം സ്ഥാ​നം

കൊ​​​​ച്ചി: ഓ​​​​ക്‌​​​​സ്‌​​​​ഫ​​​​ഡ് യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി പ്ര​​​​സ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഓ​​​​ക്‌​​​​സ്‌​​​​ഫ​​​​ഡ് ബി​​​​ഗ് റീ​​​​ഡ് 2025 ദേ​​​​ശീ​​​​യ​​​​ത​​​​ല മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ കൊ​​​​ച്ചി ജി​​​​പി​​​​എ​​​​സ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ സ്‌​​​​കൂ​​​​ളി​​​​ലെ ക​​​​ല്യാ​​​​ണി എ​​​​സ്. നാ​​​​യ​​​​ർ ഒ​​​​ന്നാം സ്ഥാ​​​​നം നേ​​​​ടി.

ഏ​​​​ഴാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യാ​​​​ണ്. ആ​​​​ഗോ​​​​ള​​​​ത​​​​ല മ​​​​ത്സ​​​​ര​​​​ത്തി​​​​ലേ​​​​ക്കും ക​​​​ല്യാ​​​​ണി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

വാ​​​​യ​​​​നാ​​​​ശീ​​​​ല​​​​വും സ​​​​ർ​​​​ഗാ​​​​ത്മ​​​​ക ചി​​​​ന്ത​​​​യും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള മ​​​​ത്സ​​​​ര​​​​മാ​​​​ണി​​​​ത്. നി​​​​ശ്ചി​​​​ത പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ വാ​​​​യി​​​​ച്ച് അ​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ച് സ​​​​ർ​​​​ഗാ​​​​ത്മ​​​​ക​​​​മാ​​​​യ കു​​​​റി​​​​പ്പു​​​​ക​​​​ളും ചി​​​​ത്രീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ത​​​​യാ​​​​റാ​​​​ക്കു​​​​ക​​​​യാ​​​​ണ് മ​​​​ത്സ​​​​ര​​​​രീ​​​​തി.

Latest News

Up